• holyhoms@gmail.com
  • +91 7560 851 330, +91 9495 149 676

Jericho Prayer for Bihar

Start time 2024-11-02 01:00
Finished Time 2024-11-06 23:00
Content

JERICHO PRAYER FOR BIHAR
ബീഹാർ സംസ്ഥാനത്തെ മുഴുവൻ ദിവ്യകാരുണ്യത്തിന് സമർപ്പിച്ചു രണ്ടായിരിത്തിലധികം കി.മീ. ദൂരം ദിവ്യകാരുണ്യവുമായി ഒരു വൈദികനൊപ്പം പ്രാർത്ഥനാ യാത്ര നടത്താൻ ദൈവം ഹോളി ഹോം മിനിസ്ട്രിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. നവംബർ 2 മുതൽ 6 വരെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സ്വാന്തന കമ്മ്യൂണിറ്റിയുമായി സഹകരിച്ചുള്ള ഈ യാത്രയിൽ ഷിജൂ ജോസഫ്, ഷിബു ജോസഫ്, ഫ്രാൻസീസ് ജോസഫ്, ജെയിംസ്.കെ., ജെനി കെ ജി എന്നിവരാണ് പങ്കെടുക്കുന്നത്. പ്രാർത്ഥനയിലൂടെ ഈ യാത്രയിൽ നമുക്കും പങ്കാളികളായി അനുഗ്രഹം പ്രാപിക്കാം.